¡Sorpréndeme!

ABDയുടെ IPL ശമ്പളം മാത്രം 100 കോടി | Oneindia Malayalam

2021-01-14 75 Dailymotion

100 Cr salary club- AB de Villiers on verge of IPL history
മിസ്റ്റര്‍ 360യെന്നു ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡിനരികെ. ശമ്പളമായി മാത്രം 100 കോടി ഐപിഎല്ലില്‍ തികയ്ക്കുന്ന ആദ്യത്തെ വിദേശ ക്രിക്കറ്ററെന്ന നേട്ടത്തിന് തൊട്ടരികിലാണ് എബിഡി.